about Image
icon

ഇനി സാധ്യമാണ്...
സ്വന്തമായൊരു ഭൂമി!

വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ആശ്വാസകരമായ ഒരു പദ്ധതിയാണ് The Land. വീടുവെക്കാൻ ആവശ്യമായ പ്ലോട്ടുകൾ പലിശരഹിത മാസ തവണ വ്യവസ്ഥയിൽ ലഭ്യമാക്കുകയാണ് THE LAND ചെയ്യുന്നത്.


  1. ഈ പദ്ധതി 100% പലിശ രഹിതമാണ്.
  2. 10 വർഷത്തെ കാലാവധിയുള്ള മാസത്തവണകൾ ലഭ്യമാണ്.
  3. ഒരു ഏരിയയിൽ 25 പേര് രജിസ്ട്രേഷൻ പൂർത്തിയാകുമ്പോഴാണ് കമ്പിനിയുടെ പ്രവർത്തനം ആ ഏരിയയിൽ ആരംഭിക്കുന്നത്.
  4. 25 പേരുടെ രജിസ്ട്രേഷൻ പൂർതിയായാൽ The Land ഫീൽഡ് എക്സിക്യൂട്ടീവിനെ നിയമിക്കുകയും തുടർ പ്രവർത്തനങ്ങളെ അവർ ഏകോപിപ്പിക്കുകയും ചെയ്യും.
  5. The land സെലക്ട് ചെയ്യുന്ന ഭൂമി ആയിരിക്കും ലഭിക്കുക.
  6. പ്ലോട്ടിന് വിലയുടെ 35 ശതമാനം ആദ്യഗഡുവായി അടയ്ക്കേണ്ടതും തുടർന്ന് ബാക്കി തുക മാസ തവണകളായി അടച്ച് തീർക്കേണ്ടതുമാണ്.
  7. മൊത്തം വിലയുടെ 75% അടച്ചു തീരുന്ന പക്ഷം നിശ്ചിത രേഖകൾ സമർപ്പിച്ച് എഗ്രിമെൻറ് സൈൻ ചെയ്ത് ഭൂമി രജിസ്റ്റർ ചെയ്യാവുന്നതാണ്.
  8. മാസത്തവണകൾ ഇടയ്ക്കുവെച്ച് ഒഴിവാക്കി ഡീൽ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒറ്റത്തവണ പെയ്മെൻറ് ഇടപാട് പൂർത്തീകരിക്കാൻ ലളിതമായ സ്കീമുകൾ ലഭ്യമായിരിക്കും.
  9. ഏര്യയക്കും വെക്തികൾക്കുമുള്ള മുൻഗണന രജിസ്ടേഷൻ ക്രമത്തിനനുസരിച്ചാണ് .
  10. The Land ന്റെ updation അറിയുന്നതിനും കസ്റ്റമർ അസിസ്റ്റന്റിനെ ലഭിക്കുന്നതിനും The Land club ൽ അംഗമാവുക.
  11. ദ ലാൻഡ് ക്ലബ്ബിന്റെ അംഗങ്ങളെ കൃത്യമായ ഇടവേളകളിൽ വിളിക്കുകയും പ്രോജക്ടിന്റെ പുരോഗതിയും അവരുടെ ഏരിയകളിലെ അപ്ഡേഷനും അറിയിക്കുന്നതാണ്.
  12. ദ ലാൻഡ് ക്ലബ്ബ് അംഗങ്ങൾക്ക് രജിസ്ട്രേഷൻ പ്രൊസീജിയസിന് കസ്റ്റമർ അസിസ്റ്റൻസ് ഉണ്ടായിരിക്കുന്നതാണ്.
  13. ദ ലാൻഡ് ക്ലബ്ബിൽ അംഗമാവാൻ 100 രൂപ മെമ്പർഷിപ്പ് ഫീ അടച്ച് താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

For "The Land" Registration & Details